Share this link via
Or copy link
പള്ളിച്ചൽ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ “സ്നേഹാമൃതം ഭിന്നശേഷി കലോത്സവം 2025-26” ഒക്ടോബർ 12-ന് മഹാലക്ഷ്മി ഓഡിറ്റോറിയത്തിൽ, നരുവാമൂട് വേദിയായി നടത്തി. രാവിലെ 9 മണിക്ക് കലോത്സവം ആരംഭിച്ചു, വൈകുന്നേരം 4 മണിക്ക് സമാപന സമ്മേളനം നടന്നു. പരിപാടിയിൽ പ്രസിഡന്റായി ശ്രീ കെ. രാജേഷ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി ശ്രീമതി ബി. ശശികല (വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് തിരുവനന്തപുരം) പങ്കെടുത്തു.
Tags:
Uploaded on: 15 October, 2025