Share this link via
Or copy link
പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് വനിതാഫിറ്റ്നസ്സ് സെൻ്റെർ ഉദ്ഘാടനം 2025 ആഗസ്റ്റ് 19 ചൊവ്വ രാവിലെ 9.00 മണിക്ക് നരുവാമൂട് ആയുർവേദ ആശുപത്രിക്ക് സമീപം ഉദ്ഘാടനം ശ്രീ.വിളപ്പിൽരാധാകൃഷ്ണൻ (ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ) അദ്ധ്യക്ഷൻ ശ്രീ.കെ.രാകേഷ് (പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
Tags:
Uploaded on: 08 November, 2025