Share this link via
Or copy link
പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് മുടവൂർപാറ ബോട്ട് ക്ലബ് ലെ നവീകരിച്ച ഓണാഘോഷവേദി ഇന്ന് വൈകുന്നേരം ആറു മണിക്ക് ഐ ബി സതീഷ് MLA ഉത്ഘാടനം ചെയ്യും. പള്ളിച്ചൽ പഞ്ചായത്തു പ്രസിഡന്റ് കെ. രാകേഷ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ S. K. പ്രീജ, വിളപ്പിൽ രാധാകൃഷ്ണൻ, ഭഗത്റൂഫസ്, ശശികല, സി ആർ. സുനു, വി വിജയൻ, T മല്ലിക, തുടങ്ങിയവർ പങ്കെടുക്കും. സർക്കാർ ഇറിഗേഷൻ ഫണ്ടും, പള്ളിച്ചൽ പഞ്ചായത്ത് ഫണ്ടും വിനിയോഗിച്ചാണ് പദ്ധതി പൂർത്തിയായത്. കുളത്തിന് ചുറ്റും മിനി പാർക്ക് ലൈറ്റ്കളും സ്ഥാപിച്ചു. ബണ്ടു നവീകരിച്ചതോട് കൂടി ഓണാഘോഷ വേദി വിപുലപെടുകയും കുളത്തിന് ചുറ്റും വാഹനം കടന്നു പോകുന്നതിനു സാധിക്കുകയും ചെയ്തു.
Tags:
Uploaded on: 16 October, 2025