Share this link via
Or copy link
പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് മുടവൂർപാറ ബോട്ട് ക്ലബ് ലെ നവീകരിച്ച ഓണാഘോഷവേദി ഇന്ന് വൈകുന്നേരം ആറു മണിക്ക് ഐ ബി സതീഷ് MLA ഉത്ഘാടനം ചെയ്യും. പള്ളിച്ചൽ പഞ്ചായത്തു പ്രസിഡന്റ് കെ. രാകേഷ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ S. K. പ്രീജ, വിളപ്പിൽ രാധാകൃഷ്ണൻ, ഭഗത്റൂഫസ്, ശശികല, സി ആർ. സുനു, വി വിജയൻ, T മല്ലിക, തുടങ്ങിയവർ പങ്കെടുക്കും.സർക്കാർ ഇറിഗേഷൻ ഫണ്ടും, പള്ളിച്ചൽ പഞ്ചായത്ത് ഫണ്ടും വിനിയോഗിച്ചാണ് പദ്ധതി പൂർത്തിയായത്. കുളത്തിന് ചുറ്റും മിനി പാർക്ക് ലൈറ്റ്കളും സ്ഥാപിച്ചു. ബണ്ടു നവീകരിച്ചതോട് കൂടി ഓണാഘോഷ വേദി വിപുലപെടുകയും കുളത്തിന് ചുറ്റും വാഹനം കടന്നു പോകുന്നതിനു സാധിക്കുകയും ചെയ്തു.
Tags:
Uploaded on: 16 October, 2025