കട്ടിൽ വിതരണപദ്ധതി ഉത്ഘാടനം

കട്ടിൽ വിതരണപദ്ധതി ഉത്ഘാടനം

വയോജനക്ഷേമപദ്ധതി യുടെ ഭാഗമായി. പള്ളിച്ചൽ പഞ്ചായത്ത്‌ നൽകുന്ന കട്ടിൽ വിതരണപദ്ധതിയുടെ ഉത്ഘാടനം. പ്രസിഡന്റ്‌ കെ രാകേഷ് നിർവഹിച്ചു.

Tags:

കട്ടിൽ വിതരണപദ്ധതി ഉത്ഘാടനം പ്രസിഡന്റ് കെ രാകേഷ് വയോജനക്ഷേമപദ്ധതി inauguration

Uploaded on: 15 October, 2025