പ്രത്യാശ 2025

പ്രത്യാശ 2025

പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിൽ വെള്ളായണി കാർഷിക കോളേജ് സ്റ്റുഡൻസ് പ്രത്യാശ 2025 എന്ന പേരിൽ സംഘടിപ്പിച്ച കൃഷി വിജ്ഞാന സദസ്സിൽ മാതൃകാ കർഷകരും പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും പങ്കെടുത്തു.

Tags:

പ്രത്യാശ 2025 വെള്ളായണി കാർഷിക കോളേജ് സ്റ്റുഡൻസ് കൃഷി വിജ്ഞാന സദസ്സിൽ പള്ളിച്ചൽ

Uploaded on: 15 October, 2025