Share this link via
Or copy link
പള്ളിച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്ന് മുതൽ ലഘു ഭക്ഷണശാല പ്രവർത്തനം ആരംഭിച്ചു.പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. രാകേഷ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സി. ആർ. സുനു, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. വിജയൻ, വാർഡ് മെമ്പർ ശാലിനി,ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. ആദർശ്, ആശുപത്രിയിലെ മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും മറ്റുള്ളവർക്കും ഏറെ ഉപകാരപ്രദമാകുന്ന ലഘു ഭക്ഷണ ശാലയും, വിശ്രമകേന്ദ്രവും,ശുചി മുറികളും ഇവിടെ ഒരുക്കിയിട്ടുണ്ട്
Tags:
Uploaded on: 15 October, 2025