"ചങ്ങാതിക്കൊരു തൈ" എൽ.പി.എസ്. പൂങ്കോട്

"ചങ്ങാതിക്കൊരു തൈ" എൽ.പി.എസ്. പൂങ്കോട്

"ചങ്ങാതിക്കൊരു തൈ" എൽ.പി.എസ്. പൂങ്കോട് ഹരിതകേരളം മിഷൻ പച്ചത്തുരുത്ത് 11-07-2025, รั രാവിലെ 10.30 ന് ഗവ.എസ്.വി.എൽ.പി.എസ്. പൂങ്കോട് ഉത്ഘാടനം ശ്രീ.കെ.രാകേഷ് പ്രസിഡൻ്റ്, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് നേമം ബ്ലോക്ക് പഞ്ചായത്തും വിക്ടറി ഗേൾസ് സ്കൂളുംസംയുക്തമായി ഹരിത കേരളമിഷൻ്റെ വൃക്ഷവത്കരണ ക്യാമ്പയിൻ "ചങ്ങാതിക്കൊരു തൈ" പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.രാകേഷ് ഉദ്ഘാടനം ചെയ്യുന്നു. ഹരിത കേരള മിഷൻ റിസോഴ്സസ്പേഴ്സൺ മല്ലിക,പി.ടി.എ പ്രസിഡന്റ് കവിത ഉണ്ണി, വാർഡ് മെമ്പർ വിനോദ് കുമാർ,സ്കൂൾ മാനേജർ കെ.വി.ശ്രീകല,എച്ച്.എം ആശ.എസ്.നായർ, ശ്രീലക്ഷ്മി എന്നിവർ പങ്കെടുത്തു

Tags:

ചങ്ങാതിക്കൊരു തൈ ഗവ.എസ്.വി.എൽ.പി.എസ്. പൂങ്കോട് ഹരിതകേരളം മിഷൻ പച്ചത്തുരുത്ത് ഉത്ഘാടനം

Uploaded on: 08 November, 2025