വികസന സദസ്

വികസന സദസ്

അതിദാരിദ്ര്യ മുക്ത ഗ്രാമപഞ്ചായത്ത് പ്രഖ്യാപനവും നാടിൻ്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കലും ഭാവി വികസന പ്രവർത്തനങ്ങൾക്കുള്ള ആശയങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കലും 2025 ഒക്ടോബർ 17, വെള്ളിയാഴ്‌ച രാവിലെ 10 മണി മുതൽ, നരുവാമൂട് തൊഴിലുറപ്പ് ഹാൾ ഉദ്ഘാടനം എം.എൽ.എ ഐ ബി സതീഷ്, അദ്ധ്യക്ഷൻ ശ്രീ.കെ.രാകേഷ് (പ്രസിഡന്റ് പള്ളിച്ചൽ ഗ്രാമപഞ്ചായത്ത്)

Tags:

വികസന സദസ് അതിദാരിദ്ര്യ മുക്ത ഗ്രാമപഞ്ചായത്ത് പ്രഖ്യാപനവും ആശയങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കലും നരുവാമൂട് തൊഴിലുറപ്പ് ഹാൾ ഉദ്ഘാടനം

Uploaded on: 08 November, 2025