Share this link via
Or copy link
കാർഷിക വികസന കർഷക ക്ഷേമവകുപ്പും പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് കൃഷിഭവനും സൻഘടിപ്പിച്ച കർഷക സഭയും ഞാറ്റുവേല ചന്തയും എന്ന പരിപാടി 27.06.2025 വെള്ളിയാഴ്ച രാവിലെ 11.00 ന് പള്ളിച്ചൽ കൃഷിഭവനിൽ ശ്രീ.കെ.രാകേഷ് (പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ) ഉദ്ഘാടനം ചെയ്തു, ശ്രീമതി.ബി.ശശികല (പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ചു.
Tags:
Uploaded on: 08 November, 2025