Share this link via
Or copy link
കാട്ടാക്കട ജല സമൃദ്ധി വേനല് മധുരം പദ്ധതി പ്രകാരം പള്ളിച്ചല് ഗ്രാമ പഞ്ചായത്ത് നടപ്പാക്കിയ തണ്ണിമത്തന് കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം 22/04/2025 ചൊവ്വാഴ്ച വൈകുന്നേരം 4.30 ന് ബഹുമാനപ്പെട്ട എംഎല്എ ശ്രീ ഐ ബി സതീഷ് അവര്കളും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ രാകേഷ് അവര്കളുo ചേര്ന്നു ഭഗവതിനട ഏലായില് വച്ച് നിര്വ്വഹിച്ചു വൈസ് പ്രസിഡന്റ് ഉള്പ്പടെയുള്ള ജനപ്രതിനിധികളും കര്ഷകരും പങ്കെടുത്തു.
Tags:
Uploaded on: 16 October, 2025