Share this link via
Or copy link
ജല അതോറിട്ടി, ജലജീവൻ മിഷൻ എന്നിവയുടെ സഹായത്തോ ടെ പള്ളിച്ചൽ പഞ്ചായത്ത് പൂവട പ്രദേശത്ത് എട്ട് ലക്ഷത്തി എഴു പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണിയുടെ ഉ ദ്ഘാടനം മന്ത്രി ജി.ആർ അനിൽ നിർവഹിക്കുന്നു. ഐ. ബി.സതീഷ് എം.എൽ.എ അ ദ്ധ്യക്ഷത വഹിച്ചു. പള്ളിച്ചൽ ഗ്രാമപഞ്ചായ ത്ത് പ്രസിഡന്റ് കെ.രാകേഷ്, ജില്ലാ പഞ്ചായത്ത്സ്റ്റാൻഡിം ഗ് കമ്മിറ്റി ചെയർമാൻ വിളപ്പി ൽ രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ബി.ശശികല, വികസകാര്യ ചെയർമാൻ വി.വിജ യൻ, ക്ഷേമകാര്യ ചെയർപേ ഴ്സൺ ടി.മല്ലിക, ആരോഗ്യവി ദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മി റ്റി ചെയർമാൻ സി.ആർ.സു നു, ബ്ലോക്ക് മെമ്പർ എ.ടി.മ നോജ്,ലതകുമാരി, മെമ്പർ സു ജാത, വാട്ടർ അതോറിറ്റി എ ക്സിക്യൂട്ടീവ് എൻജിനീയർ രാ ജേഷ്, ജലജീവൻ മിഷൻ അ സി.എൻജിനീയർ ജയകുമാർ, ഭരണസമിതിയംഗങ്ങളായ മു ക്കുനട സജികുമാർ, വി.ബിന്ദു, മാലിനി, തമ്പി, പ്രീത, ഗീത ക വിതമോൾ, പഞ്ചായത്ത് സെ ക്രട്ടറി കവിത തുടങ്ങിയവർ സംബന്ധിച്ചു.
Tags:
Uploaded on: 16 October, 2025