Share this link via
Or copy link
പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം 20ന് വൈകിട്ട് 4ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ജി, ആർ അനിൽ മുഖ്യാതിഥിയായി പങ്കെടുക്കും.പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് കെ. രാകേഷ്,ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ, ബ്ലോക്ക്പഞ്ചായത്ത്പ്രസി ഡന്റ് അഡ്വ.എസ്.കെ പ്രീ ജ, ജില്ലാ പഞ്ചായത്ത് ക്ഷേ മകാര്യ സ്റ്റാൻഡിംഗ് കമ്മി റ്റി ചെയർമാൻ വിളപ്പിൽ രാ ധാകൃഷ്ണൻ, ജില്ലാ പഞ്ചായ ത്തംഗം ഭഗത് റൂഫസ്,എൽ.എസ്.ഡി.ഡിജോയിന്റ്റ്ഡയറ ക്ടർ ജി.സുധാകരൻ, പഞ്ചായ ത്ത്വൈസ്പ്രസിഡന്റ്റ്ബി.ശ ശികല, വികസനകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ വി. എസ്.ഡി.ഡിജോയിന്റ്റ്ഡയറ ക്ടർ ജി.സുധാകരൻ, പഞ്ചായ ത്ത്വൈസ്പ്രസിഡന്റ്റ്ബി.ശ ശികല, വികസനകാര്യ സ്റ്റാൻ വിജയൻ, ക്ഷേമകാര്യ സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.മല്ലിക, ആരോഗ്യവിദ്യാ ഡിംഗ് കമ്മിറ്റി ചെയർപേഴ്സ ഭ്യാസസ്റ്റാൻഡിംഗ്കമ്മിറ്റിചെ യർമാൻ സി.ആർ. സുനു, വാർ ഡമെമ്പർ പ്രീത തുടങ്ങിയവർ പങ്കെടുക്കും.
Tags:
Uploaded on: 08 November, 2025