സൗജന്യ ആയുർവേദ  മെഡിക്കൽ ക്യാമ്പ്

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

ജില്ലാ ആയുർവേദ കോളേജ് ഹൗസ് സർജൻസ് അസോസിയേഷന്റെയും നാഷണൽ ആയുഷ് മിഷൻ്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പനരുവാമൂട് മഹാലക്ഷ്മി ഓഡിറ്റോറിയത്തിൽ നടന്നു. സൗജന്യ മരുന്ന് വിതരണവും ഔഷധ സസ്യവിതരണവും നടന്നു. ഐ.ബി.സതീഷ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.രാ കേഷ് അദ്ധ്യക്ഷത വഹിച്ചു.സഹ കരണ വകുപ്പ് രജിസ്ട്രാറും നാഷണ ൽ ആയുഷ് മിഷൻ എസ്.എം.ഡി യുമായ ഡോ.ഡി.സജിത്ത്ബാബു മുഖ്യാതിഥിയായിരുന്നു.ആയുർവേദ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.എസ്.സുനിൽകുമാർ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ശ ശികല, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സി.ആർ.സുനു,വി.വിജയൻ, ഹോമിയോ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ.ആർ.ജയനാരായണൻ, പള്ളിച്ചൽ ആയുഷ് ആയുർവേദ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അശ്വതി.എം.പി,പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ ഡോ.ജ്യോതി. ആർ സ്വാഗതവും മെഡിക്കൽ ക്യാമ്പ് സ്റ്റുഡന്റ്റ് കൺവീനർ ഡോ.മുഹമ്മദ്ഷാമിൽ.കെ നന്ദിയും പറഞ്ഞു.

Tags:

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ജില്ലാ ആയുർവേദ കോളേജ് ഹൗസ് സർജൻസ് അസോസിയേഷന്റെയും

Uploaded on: 08 November, 2025